English| മലയാളം

അന്തിമ വോട്ടര് പട്ടികയുടെ പ്രസിദ്ധീകരണത്തിന്റെ നോട്ടീസ്

യോഗ്യത തീയതി 01/01/2015 അടിസ്ഥാനപ്പെടുത്തിയും- 1994 ലെ കേരള മുനിസിപ്പാലിറ്റി (സമ്മിതിദായകരുടെ രജിസ്ട്രേഷന്) ചട്ടങ്ങള് ക്കനുസൃതമായും കല്പ്പറ്റ മുനിസിപ്പാലിറ്റിയുടെ എല്ലാ വാര്ഡുകളുടെയും അന്തിമ വോട്ടര് പട്ടികയുടെ ഭേദഗതികളുടെ ലിസ്റ്റ് തയ്യാറായിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാല് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും ആയത് നഗരസഭ ആഫീസില് പരിശോധനക്കായി ലഭ്യവുമാണ്.