English| മലയാളം

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു കൊണ്ടുള്ള നോട്ടീസ് .

1994- ലെ കേരള മുനിസിപ്പാലിറ്റി (സമ്മദിദായകരുടെ രജിസ്ട്രേഷന്‍ ) ചട്ടങ്ങള്‍ അനുസരിച്ച് വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളതും ആയതിന്‍റെ ഒരു പകര്‍പ്പ് പരിശോധനക്കായി ഓഫീസ്‌ സമയത്ത് കല്‍പറ്റ നഗരസഭ ,താലൂക്ക് ഓഫീസ്‌,വില്ലേജ് ഓഫീസ്‌, ബ്ലോക്ക്‌ ഓഫീസ്‌ എന്നിവിടങ്ങള്ളില്‍ ലഭ്യമാണെന്ന വിവരം ഇതിനാല്‍ അറിയിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്കായി അറ്റാച്ച്മെന്റ് പരിശോധിക്കുക.

AttachmentSize
Draft Voters list.pdf180.88 KB