01/04/2014 മുതല്‍ കല്പറ്റ നഗരസഭയില്‍ ബില്‍ഡിംഗ് പെര്‍മിറ്റ് അപേക്ഷകള്‍ സ്വീകരിക്കുന്നത് ഓണ്‍ലൈന്‍ വഴി മാത്രമാക്കാന്‍ തീരുമാനിച്ചു .പെര്‍മിറ്റിനു അപേക്ഷിക്കുന്നത്തിനു www.buildingpermit.lsgkerala.gov.in എന്ന വെബ്സൈറ്റ് ഉപയോഗിക്കേണ്ടതാണ്.