English| മലയാളം

ബഡ്സ് സ്കൂള്‍ ഉദ്ഘാടനം 14-07-2012 രാവിലെ 11 മണിക്ക്

കല്‍പ്പറ്റ നഗരസഭ-

ബുദ്ധിമാദ്ധ്യം നേരിടുന്ന  കുട്ടികള്‍ക്കുള്ള സ്പെഷ്യല്‍ സ്കൂള്‍ ഉദ്ഘാടനം(ബഡ്സ് സ്കൂള്‍) ശ്രീ ഉമ്മന്‍ചാണ്ടി (ബഹു മുഖ്യമന്ത്രി) 14-07-2012 ശനിയാഴ്ച രാവിലെ 11 മണിക്ക്.

 

കൈത്തൊഴില്‍ പരിശീലനം ഉദ്ഘാടനം- കുമാരി പി കെ ജയലക്ഷ്മി

 

ഫിസിയോതെറാപ്പി ഉദ്ഘാടനം- ശ്രീ എ പി അനില്‍കുമാര്‍

 

മുഖ്യപ്രഭാഷണം- ശ്രീ എം ഐ ഷാനവാസ്

 

അദ്ധ്യക്ഷന്‍- ശ്രീ എം വി ശ്രേയാംസ്കുമാര്‍