English| മലയാളം

Archive

August 18th, 2016

October 8th, 2015

.......അന്തിമ വോട്ടര്‍ പട്ടിക ......

അന്തിമ വോട്ടര്‍ പട്ടിക പരിശോദിക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക് ചെയ്യുക.................

http://lsgelection.kerala.gov.in/public/search/voterlist

September 7th

അന്തിമ വോട്ടര് പട്ടികയുടെ പ്രസിദ്ധീകരണത്തിന്റെ നോട്ടീസ്

യോഗ്യത തീയതി 01/01/2015 അടിസ്ഥാനപ്പെടുത്തിയും- 1994 ലെ കേരള മുനിസിപ്പാലിറ്റി (സമ്മിതിദായകരുടെ രജിസ്ട്രേഷന്) ചട്ടങ്ങള് ക്കനുസൃതമായും കല്പ്പറ്റ മുനിസിപ്പാലിറ്റിയുടെ എല്ലാ വാര്ഡുകളുടെയും അന്തിമ വോട്ടര് പട്ടികയുടെ ഭേദഗതികളുടെ ലിസ്റ്റ് തയ്യാറായിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാല് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും ആയത് നഗരസഭ ആഫീസില് പരിശോധനക്കായി ലഭ്യവുമാണ്.

June 1st

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു കൊണ്ടുള്ള നോട്ടീസ് .

1994- ലെ കേരള മുനിസിപ്പാലിറ്റി (സമ്മദിദായകരുടെ രജിസ്ട്രേഷന്‍ ) ചട്ടങ്ങള്‍ അനുസരിച്ച് വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളതും ആയതിന്‍റെ ഒരു പകര്‍പ്പ് പരിശോധനക്കായി ഓഫീസ്‌ സമയത്ത് കല്‍പറ്റ നഗരസഭ ,താലൂക്ക് ഓഫീസ്‌,വില്ലേജ് ഓഫീസ്‌, ബ്ലോക്ക്‌ ഓഫീസ്‌ എന്നിവിടങ്ങള്ളില്‍ ലഭ്യമാണെന്ന വിവരം ഇതിനാല്‍ അറിയിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്കായി അറ്റാച്ച്മെന്റ് പരിശോധിക്കുക.

April 25th

March 18th

August 12th, 2014

ഓണിവയല്‍ പട്ടിക വര്‍ഗ്ഗ കോളനി ഫ്ലാറ്റ് ഉദ്ഘാടനം 2014 ഓഗസ്റ്റ് 19 ഉച്ചക്ക് 2.30 ന് ബഹു. മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുന്നു.

 ഓണിവയല്‍  പട്ടിക വര്‍ഗ്ഗ കോളനി ഫ്ലാറ്റ് ഉദ്ഘാടനം 2014 ഓഗസ്റ്റ്  19  ഉച്ചക്ക്   2.30 ന് ബഹു. മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുന്നു.

ഓണിവയല്‍ പട്ടിക വര്‍ഗ്ഗ കോളനി ഫ്ലാറ്റ് ഉദ്ഘാടനം 2014 ഓഗസ്റ്റ് 19 ഉച്ചക്ക് 2.30 ന്

July 16th

കല്പറ്റ നഗരസഭയില്‍ ബില്‍ഡിംഗ്‌ പെര്‍മിറ്റ്‌ അപേക്ഷകള്‍ ഇനി ഓണ്‍ലൈന്‍ വഴി മാത്രം.

01/04/2014 മുതല്‍ കല്പറ്റ നഗരസഭയില്‍ ബില്‍ഡിംഗ്‌ പെര്‍മിറ്റ്‌ അപേക്ഷകള്‍ സ്വീകരിക്കുന്നത്  ഓണ്‍ലൈന്‍ വഴി മാത്രമാക്കാന്‍ തീരുമാനിച്ചു .പെര്‍മിറ്റിനു അപേക്ഷിക്കുന്നത്തിനു www.buildingpermit.lsgkerala.gov.in എന്ന വെബ്സൈറ്റ് ഉപയോഗിക്കേണ്ടതാണ്.