English| മലയാളം

Archive

August 12th, 2014

ഓണിവയല്‍ പട്ടിക വര്‍ഗ്ഗ കോളനി ഫ്ലാറ്റ് ഉദ്ഘാടനം 2014 ഓഗസ്റ്റ് 19 ഉച്ചക്ക് 2.30 ന്

ഓണിവയല്‍  പട്ടിക വര്‍ഗ്ഗ കോളനി ഫ്ലാറ്റ് ഉദ്ഘാടനം 2014 ഓഗസ്റ്റ്  19  ഉച്ചക്ക്   2.30 ന്

 ഓണിവയല്‍  പട്ടിക വര്‍ഗ്ഗ കോളനി ഫ്ലാറ്റ് ഉദ്ഘാടനം 2014 ഓഗസ്റ്റ്  19  ഉച്ചക്ക്   2.30 ന് ബഹു. മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുന്നു.

July 16th

കല്പറ്റ നഗരസഭയില്‍ ബില്‍ഡിംഗ്‌ പെര്‍മിറ്റ്‌ അപേക്ഷകള്‍ ഇനി ഓണ്‍ലൈന്‍ വഴി മാത്രം.

01/04/2014 മുതല്‍ കല്പറ്റ നഗരസഭയില്‍ ബില്‍ഡിംഗ്‌ പെര്‍മിറ്റ്‌ അപേക്ഷകള്‍ സ്വീകരിക്കുന്നത്  ഓണ്‍ലൈന്‍ വഴി മാത്രമാക്കാന്‍ തീരുമാനിച്ചു .പെര്‍മിറ്റിനു അപേക്ഷിക്കുന്നത്തിനു www.buildingpermit.lsgkerala.gov.in എന്ന വെബ്സൈറ്റ് ഉപയോഗിക്കേണ്ടതാണ്.

ശ്രീ. ആലി പി പി പുതിയ നഗരസഭ ചെയര്‍മാന്‍

ശ്രി. ആലി പി പി കല്പറ്റ നഗരസഭയുടെ പുതിയ ചെയര്‍മാനായി 12/06/2013 ന്  അധികാരമേറ്റു.

 

November 4th, 2013

Development Master Plan

February 26th

മോഡേണ്‍ ഹൈജിനിക് ഫിഷ് മാര്‍ക്കറ്റ് നിര്‍മാണോദ്ഘാടനം

 

 

 

2013 മാര്‍ച്ച് 2 ശനിയാഴ്ച രാവിലെ 10ന് കല്‍പ്പറ്റ ജിനചന്ദ്ര ഓഡിറ്റോറിയം

July 11th, 2012

ബഡ്സ് സ്കൂള്‍ ഉദ്ഘാടനം 14-07-2012 രാവിലെ 11 മണിക്ക്

കല്‍പ്പറ്റ നഗരസഭ-

ബുദ്ധിമാദ്ധ്യം നേരിടുന്ന  കുട്ടികള്‍ക്കുള്ള സ്പെഷ്യല്‍ സ്കൂള്‍ ഉദ്ഘാടനം(ബഡ്സ് സ്കൂള്‍) ശ്രീ ഉമ്മന്‍ചാണ്ടി (ബഹു മുഖ്യമന്ത്രി) 14-07-2012 ശനിയാഴ്ച രാവിലെ 11 മണിക്ക്.

 

കൈത്തൊഴില്‍ പരിശീലനം ഉദ്ഘാടനം- കുമാരി പി കെ ജയലക്ഷ്മി

 

ഫിസിയോതെറാപ്പി ഉദ്ഘാടനം- ശ്രീ എ പി അനില്‍കുമാര്‍

 

മുഖ്യപ്രഭാഷണം- ശ്രീ എം ഐ ഷാനവാസ്

 

അദ്ധ്യക്ഷന്‍- ശ്രീ എം വി ശ്രേയാംസ്കുമാര്‍

 

 

February 1st

January 28th

December 16th, 2011

Bus Stand Shopping Complex

Bus Stand Shopping Complex